Midhila 예술 학교 인 미술 분야에서 20 년 이상의 유산을 보유한 Nilambur는 지식을 전달하는 온라인 방법론으로 도약하고 있습니다.
രണ്ട് പതിറ്റാണ്ടിന്റെ അനുഭവ പരിചയവുമായി നിലമ്പൂരിലെ മിഥില സ്ക്കൂൾ ഓഫ് ആർട്സ് ഓൺ ലൈൻ പഠന രീതിയിലേക്ക് മാറുകയാണ്. മിഥില ആർട്ട് ആപ്പ് എന്ന പേരിൽ ആൻഡ്രോയിഡ്, IOS, 웹 എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന ആപ്ലിക്കേഷനുള്ള "മലയാളത്തിലെ ആദ്യത്തെ സമഗ്ര ചിത്രകല പഠന ആപ്പായി"
ഗൃഹാന്തരീക്ഷത്തിൽ വിദ്യാർത്ഥിയുടെ സൗകരാർത്ഥം കുറഞ്ഞ ചിലവിൽ അനായസകരമായ രീതിയിൽ ശാസ്ത്രീയമായി ചിത്രകല പഠിക്കാൻ അവസരം.